You Searched For "പുതിയ നിയമം"

ഇന്‍ഡിഗോയ്ക്ക് താളംതെറ്റി! വിമാനങ്ങള്‍ വൈകുന്നത് 7-8 മണിക്കൂര്‍ വരെ; കൃത്യത 35% ആയി കൂപ്പുകുത്തി; പൈലറ്റ് ക്ഷാമവും പുതിയ നിയമങ്ങളും വിനയായി; ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളില്‍ അടക്കം 200 വിമാനങ്ങള്‍ റദ്ദാക്കി;   ആഭ്യന്തര യാത്രക്കാര്‍ ദുരിതത്തില്‍
ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ 50 മണിക്കൂര്‍ ജയിലിലായാല്‍ ജോലി ഇല്ലാതാകും;  ഒരു ഡ്രൈവറോ, ക്ലര്‍ക്കോ, പ്യൂണോ ആയാലും അങ്ങനെ തന്നെ;  ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ കഴിഞ്ഞും ഭരണം നടത്താം;  ബില്ല് കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാര്‍;  ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് നരേന്ദ്ര മോദി
ഇനി നമ്മൾ എന്തുചെയ്യും മല്ലയ്യ എന്ന് കമിതാക്കൾ..!; ഇനി മുതല്‍ അവിവാഹിതകർക്ക് ഓയോയില്‍ നോ എൻട്രി; നയം പൊളിച്ചെഴുതി അധികൃതർ; മതിയായ ഐഡി രേഖകൾ സമർപ്പിക്കണം; ചിരിയടക്കാൻ പറ്റാതെ സിംഗിൾസ്..; ചെക്ക്-ഇന്‍ റൂളിൽ മാറ്റം നടപ്പാക്കുമ്പോൾ!